കളക്‌ടറേറ്റ് പടിക്കൽ ധർണ നടത്തി
Friday, October 7, 2022 11:37 PM IST
കോ​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജേ​​ക്ക​​ബ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി.
സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. ജ​​യിം​​സ് ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ജോ​​സ​​ഫ് വേ​​ദ​​ഗി​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് പ​​തി​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
കെ.​​എം. ജോ​​ർ​​ജ്, അ​​നി​​താ സ​​ണ്ണി, ടി.​​കെ. പ്ര​​മോ​​ദ്, കൊ​​ച്ചു​​മോ​​ൻ പ​​റ​​ങ്ങോ​​ട്, ആ​​ർ. അ​​ശോ​​ക്, ജോ ​​മാ​​ത്യു, ബി.​​എ. ഷാ​​ന​​വാ​​സ്, പീ​​റ്റ​​ർ ക​​ള​​ന്പു​​കാ​​ട്ട്, ബി​​ജു താ​​ന​​ത്ത്, റോ​​യി മൂ​​ലേ​​ക്ക​​രി, ജ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ൻ, വി.​​എ​​സ്. ജോ​​ർ​​ജ്കു​​ട്ടി, അ​​നൂ​​പ് ക​​ങ്ങ​​ഴ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.