ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ ആ​​​​രാ​​​​ധ​​​​ന
Sunday, July 3, 2022 1:38 AM IST
ചെ​​​​ത്തി​​​​പ്പു​​​​ഴ: കാ​​​​ർ​​​​മ​​​​ൽ മൗ​​​​ണ്ട് ധ്യാ​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സൗ​​​​ഹൃ​​​​ദ സം​​​​ഖ്യം കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഇ​​​​ന്ന് 3.45 മു​​​​ത​​​​ൽ ആ​​​​റു​​​​വ​​​​രെ ജ​​​​പ​​​​മാ​​​​ല​​​​യും വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ​​​​വും ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ സൗ​​​​ഖ്യ ആ​​​​രാ​​​​ധ​​​​ന​​​​യും ന​​​​ട​​​​ക്കും. സി​​​​സ്റ്റ​​​​ർ സം​​​​ഗീ​​​​ത സി​​​​എം​​​​സി ന​​​​യി​​​​ക്കും.