ക്ഷേ​ത്ര​ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്
Thursday, June 30, 2022 12:25 AM IST
പൊ​ന്‍​കു​ന്നം: ക്ഷേ​ത്ര​ഭ​ര​ണം വി​ശ്വാ​സി​ക​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ഹി​ന്ദു ഐ​ക്യ​മു​ന്ന​ണി കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഹി​ന്ദു ഐ​ക്യ​മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി.​ആ​ര്‍. പ്ര​സാ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കൊ​ടു​ങ്ങൂ​ര്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.
ഗീ​ത ദി​നേ​ശ്, ബി​നു പ​ള്ളി​മ​ണ്‍, ബി​ജു പ​ള്ളി​മ​ണ്‍, പ്ര​ദീ​പ് ഇ​ള​ങ്ങു​ളം, പ്ര​മോ​ദ് രാ​മ​ച​ന്ദ്ര​ന്‍, മ​നോ​ജ് തൊ​ട്ടി​യി​ല്‍, ശാ​ന്തി കൃ​ഷ്ണ​ന്‍, സി​ജി രാ​മ​പു​രം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.