മേച്ചേരിൽ ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം
Friday, May 27, 2022 1:40 AM IST
അ​രീ​പ്പ​റ​ന്പ്: മേ​ച്ചേ​രി​ൽ ചെ​റു​വ​ള്ളി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​വാ​ർ​ഷി​കം ഇ​ന്നു​മു​ത​ൽ 30വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 27നു ​രാ​വി​ലെ ഏ​ഴി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, 9ന് ​പ്രാ​യ​ശ്ചി​ത്ത​ഹോ​മം, ക​ല​ശം, പ്രാ​സാ​ദ​ശു​ദ്ധി​ക്രി​യ, കൊ​ട്ടി​പ്പാ​ടി സേ​വ. വൈ​കു​ന്നേ​രം 6ന് ​ദീ​പാ​രാ​ധ​ന, വാ​സ്തു​ക​ല​ശം, വാ​സ്തു​ബ​ലി. 28ന് ​രാ​വി​ലെ 7ന് ​അ​ഷ്ട​ദ്ര​വ്യ​ഗ​ണ​പ​തി​ഹോ​മം. 8ന് ​ക​ല​ശ​പൂ​ജ, വി​ഷ്ണു​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം. നൂ​റും പാ​ലും നി​വേ​ദ്യം, വൈ​കു​ന്നേ​രം 6ന് ​ഭ​ഗ​വ​തി​സേ​വ, ദീ​പാ​രാ​ധ​ന, അ​ത്താ​ഴ​പൂ​ജ.

29ന് ​രാ​വി​ലെ 8ന് ​ക​ല​ശ​പൂ​ജ. കൊ​ട്ടി​പ്പാ​ടി സേ​വ, നൂ​റും പാ​ലും നി​വേ​ദ്യം. വൈ​കു​ന്നേ​രം 6ന് ​ഭ​ഗ​വ​തി​സേ​വ, ദീ​പാ​രാ​ധ​ന. അ​ത്താ​ഴ​പൂ​ജ. 30ന് ​രാ​വി​ലെ ഒ​ൻ​പ​തി​നു ക​ല​ശ​പൂ​ജ.10​ന് ര​ക്ഷ​സ് പൂ​ജ. 11ന് ​ക​ല​ശാ​ഭി​ഷേ​കം, നൂ​റും പാ​ലും നി​വേ​ദ്യം.