കു​​ഴി അ​​ട​​യ്ക്ക​​ണ​​ം; പ​​ട്ടി​​ത്താ​​ന​​ത്ത് പ്ര​​തി​​ഷേ​​ധം
Wednesday, May 25, 2022 10:51 PM IST
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: പ​​​​ട്ടി​​​​ത്താ​​​​നം റൗ​​​​ണ്ടാ​​​​ന ജം​​​​ഗ്ഷ​​​​നി​​​​ൽ റോ​​​​ഡി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് രൂ​​​​പ​​​​പ്പെ​​​​ട്ട കു​​​​ഴി എ​​​​ത്ര​​​​യും വേ​​​​ഗം അ​​​​ട​​​​ച്ച് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ​​​​ ജീ​​​​വ​​​​ൻ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് ബൂ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സാ​​​​യാ​​​​ഹ്ന ധ​​​​ർ​​​​ണ​​​​യും അ​​​​പാ​​​​യ സൂ​​​​ച​​​​നാ ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ക്ക​​​​ലും ന​​​​ട​​​​ന്നു.
വി​​​​ഷ്ണു ചെ​​​​മ്മു​​​​ണ്ട​​​​വ​​​​ള്ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബ്ലോ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ജി. ഹ​​​​രി​​​​ദാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യിം​​​​സ് തോ​​​​മ​​​​സ്, അ​​​​തി​​​​ര​​​​ന്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ര​​​​ജി​​​​ത ഹ​​​​രി​​​​കു​​​​മാ​​​​ർ തു​​ട​​ങ്ങി​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ആ​​​​രോ​​​​ഗ്യ​​​​മേ​​​​ള​​​യ്ക്ക്​
ജി​​​​ല്ല​​​യി​​​ൽ തു​​​ട​​​ക്കം

ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ബ്ലോ​​​​ക്കു​​​​ത​​​​ല​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​രോ​​​​ഗ്യ​​​​മേ​​​​ള​​​​യു​​​​ടെ ജി​​​​ല്ലാ​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര യിൽ മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ജി​​​​ല്ല​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഏ​​​​ക ആ​​​​രോ​​​​ഗ്യം പ​​​​ദ്ധ​​​​തി തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്യ രാ​​​​ജ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ഡോ. ​​​​പി.​​​​കെ. ജ​​​​യ​​​​ശ്രീ, ആ​​​​രോ​​​​ഗ്യ​​​​കേ​​​​ര​​​​ളം ജി​​​​ല്ലാ പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​ർ ഡോ. ​​​​അ​​​​ജ​​​​യ് മോ​​​​ഹ​​​​ൻ, പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ റോ​​​​സി​​​​ലി ടോ​​​​മി​​​​ച്ച​​​​ൻ, അ​​​​ജ​​​​യ​​​​ൻ കെ. ​​​​മേ​​​​നോ​​​​ൻ, വി.​​​​കെ. പ്ര​​​​ദീ​​​​പ്, ധ​​​​ന്യ സാ​​​​ബു തുടങ്ങിയ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.