കെ - ​റെ​യി​ലി​ൽ യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട്
Sunday, January 23, 2022 12:56 AM IST
ആ​ല​പ്പു​ഴ: കെ-​റെ​യി​ൽ പ​ദ്ധ​തി എ​ന്തു​വ​ന്നാ​ലും ന​ട​പ്പി​ലാ​ക്കും എ​ന്ന നി​ല​പാ​ടി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു​വെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് എ​ന്നി​വ​ർ ആ​രോ​പി​ച്ചു. ഡി​പി​ആ​റി​ൽ ഇ​നി​യും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​യു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. റെ​യി​ൽ ലൈ​ൻ ഇ​രു​വ​ശ​വും മ​തി​ൽ കെ​ട്ടു​ന്ന​തി​ലൂ​ടെ നാ​ടി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു​വെ​ന്നും അ​ജി​ത് മു​തി​ര​മ​ല​യും ബി​ജു ചെ​റു​കാ​ടും പ​റ​ഞ്ഞു.