എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​റിൽ അ​​ഭി​​മു​​ഖം
Thursday, January 20, 2022 12:51 AM IST
കോ​​ട്ട​​യം: ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ലെ എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഐ​​ടി മാ​​നേ​​ജ​​ർ, ക​​ണ്ട​​ന്‍റ് ഡെ​​വ​​ല​​പ്പ​​ർ, പി​​എ​​ച്ച്പി ഡെ​​വ​​ല​​പ്പ​​ർ, ടീം ​​ലീ​​ഡേ​​ഴ്സ്, അ​​സി​​സ്റ്റ​​ന്‍റ് സെ​​യി​​ൽ​​സ് മാ​​നേ​​ജ​​ർ, സെ​​യി​​ൽ​​സ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ്, ക​​സ്റ്റ​​മ​​ർ റി​​ലേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ (ഹി​​ന്ദി) എ​​ന്നീ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ൽ കോ​​ട്ട​​യം എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​റി​​ൽ അ​​ഭി​​മു​​ഖം ന​​ട​​ക്കും.

എ​​സ്എം​​എ​​സ് മു​​ഖേ​​ന മു​​ൻ​​കൂ​​റാ​​യി സ​​മ​​യം അ​​നു​​വ​​ദി​​ച്ചു കി​​ട്ടി​​യ​​വ​​ർ​​ക്കു മാ​​ത്ര​​മാ​​ണ് പ്ര​​വേ​​ശ​​നം. ടൈം ​​അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പേ​​ര്, സ്ഥ​​ലം, വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത എ​​ന്നി​​വ ടൈ​​പ്പു​​ചെ​​യ്ത് 7356754522 എ​​ന്ന ന​​ന്പ​​റി​​ലേ​​ക്ക് വാ​​ട്സാ​​പ്പ് സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ക.