കു​​മ​​ര​​കം സ​​മാ​​ന്ത​​ര ജ​​ല​​പാ​​ത ജ​​ല​​രേ​​ഖ​​യാ​​യോ?
Friday, January 14, 2022 11:44 PM IST
കു​​ര്യ​​ൻ കു​​മ​​ര​​കം

കു​​മ​​ര​​കം: പ​​ശ്ചാ​​ത്ത​​ല സൗ​​ക​​ര്യം വേ​​ണ്ട​​വി​​ധം വി​​ന​​യോ​​ഗി​​ക്കാ​​ത്ത​​തി​​നാ​​ൽ കു​​മ​​ര​​ക​​ത്തി​​ന്‍റെ വി​​ക​​സ​​നം വ​​ഴി മു​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്. സം​​സ്ഥാ​​ന​​ത്തി​​ലെ മ​​റ്റു ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​ണ്ടാ​​യ വി​​ക​​സ​​നം കു​​മ​​ര​​ക​​ത്ത് മാ​​ത്രം ഉ​​ണ്ടാ​​യി​​ല്ല. ഇ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം ഇ​​വി​​ടേ​​ക്ക് സു​​ഖ​​മ​മാ​യ യാ​​ത്ര സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലെ​​ന്ന​​താ​​ണ്. ആ​​കെ​​യു​​ള്ള കു​​മ​​ര​​കം റോ​​ഡ് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തി​​ര​​ക്ക് മൂ​​ലം വീ​​ർ​​പ്പു​മു​​ട്ടു​​ക​​യാ​​ണ്.

മ​​ണി​​ക്കൂ​​റു​​ക​​ൾ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ പെ​​ട്ടു സ​​മ​​യം പാ​​ഴാ​​ക്കി​​യാ​​ലേ റോ​​ഡി​​ലൂ​​ടെ യാ​​ത്ര ചെ​​യ്യാ​​നാ​​കൂ. കു​​പ്പി​​ക​​ഴു​​ത്തി​​നു സ​​മാ​​ന​​മാ​​യ കോ​​ണ​​ത്തു​​റ്റു​​പാ​​ല​​വും പാ​​ലം മു​​ത​​ൽ ബോ​​ട്ടു​​ജെ​​ട്ടി​​വ​​രെ​​യു​​ള്ള ഇ​​ടു​​ങ്ങി​​യ റോ​​ഡു​മാ​​ണ് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് പ്ര​​ധാ​​ന കാ​​ര​​ണം.

കോ​​ട്ട​​യം - കു​​മ​​ര​​കം - ചേ​​ർ​​ത്ത​​ല ഹൈ​​വേ വ​​രു​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ സ്വ​​പ്നം കാ​​ണാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ൾ പ​​ല​​താ​​യി. നാ​​ട്ട​​ക​​ത്തു​നി​​ന്നും തു​​ട​​ങ്ങു​​ന്ന റോ​​ഡ് തി​​രു​​വാ​​ർ​​പ്പ്, കു​​മ​​ര​​കം വ​​ഴി ചേ​​ർ​​ത്ത​​ല ഹൈ​​വേ​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു പ​​ദ്ധ​​തി. എ​​ന്നാ​​ൽ ഭൂ​​മി അ​​ള​​ന്നെ​​ടു​​ത്ത് ക​​ല്ലി​​ടീ​​ൽ പോ​​ലും പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചു. കോ​​ട്ട​​യ​​ത്തു​​നി​​ന്നും ഏ​​റ്റ​​വും വേ​​ഗം ആ​​ല​​പ്പു​​ഴ​​യി​​ലും കൊ​​ച്ചി​​യി​​ലു​​മെ​​ത്താ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് ജ​​ല​​മാ​​ർ​​ഗ​​മാ​​ണ്. ഇ​​തി​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ് കോ​​ട്ട​​യം - കു​​മ​​ര​​കം - കൊ​​ച്ചി ദേ​​ശീ​​യ ജ​​ല​​പാ​​ത. ഇ​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​യാ​​ൽ കു​​മ​​ര​​കം വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ക്കും. ഇ​​തി​​നാ​​യി അ​​ടി​​ഞ്ഞു​​കൂ​​ടി​​യ എ​​ക്ക​​ൽ നീ​​ക്കം ചെ​​യ്ത് ഈ ​​ജ​​ലാ​​ശ​​യ​​ങ്ങ​​ൾ സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ഇ​​തി​​നാ​​യി ഒ​​രു ന​​പ​​ടി​​യു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.

ആ​​ദ്യ​​മാ​​യി ര​​ണ്ടാം കു​​ട്ട​​നാ​​ടു പാ​​ക്കേ​​ജി​​ൽ​പ്പെ​​ടു​​ത്തി വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ എ​​ക്ക​​ലു​​ക​​ൾ നീ​​ക്കം ചെ​​യ്തു ആ​​ഴം കൂ​​ട്ട​​ണം. കാ​​ൽ നൂ​​റ്റാ​​ണ്ടു മു​​ന്പു​​വ​​രെ കാ​​യ​​ലി​​ൽ​നി​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ട്ട​​കു​​ത്തി കൊ​​ണ്ടു പോ​​കു​ക​യും മ​​ണ്ണു വാ​​രി മാ​​റ്റു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. എ​​ന്നാ​​ൽ കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ൽ ഒ​​ഴു​​കി​​യെ​​ത്തു​​ന്ന മ​​ണ്ണും എ​​ക്ക​​ലു​​ക​​ളും അ​​ടി​​ഞ്ഞ് കാ​​യ​​ലി​​ന്‍റെ ആ​​ഴം വ​​ള​​രെ കു​​റ​​ഞ്ഞു.

നാ​​ട്ട​​ക​​ത്തു​നി​​ന്നും വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ​​ത്താ​​ൻ പ​​ഴു​​ക്കാ​​നി​​ല കാ​​യ​​ലി​​ന്‍റെ ആ​​ഴം കൂ​​ട്ട​​ണം. മീ​​ന​​ച്ചി​​ലാ​​റും കൊ​​ടു​​രാ​​റും വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ സം​​ഗ​​മി​​ക്കു​​ന്ന പ്ര​​ദേ​​ശ​​മാ​​ണി​​ത്. പ​​ഴു​​ക്കാ​​നി​​ല​​ത്തി​​ന്‍റെ ആ​​ഴം കൂ​​ട്ടാ​​ൻ കി​​ഫ്ബി​​യി​​ൽ​നി​​ന്നും 108 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​വ​​രെ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളാ​​യി​​ല്ല. പെ​​ണ്ണാ​​ർ തോ​​ട്ടി​​ലൂ​​ടെ ചീ​​പ്പു​​ങ്ക​​ൽ വ​​ഴി വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​വാ​​നും വെ​​ച്ചൂ​​ർ കാ​​യ​​ലി​​ന്‍റെ കി​​ഴ​​ക്കു​​വ​​ശ​​ത്തു​​കൂ​​ടി​​യു​​ള്ള ജ​​ല​​പാ​​ത​​യി​​ലൂ​​ടെ ത​​ണ്ണീ​​ർ​​മു​​ക്ക​​ത്ത് എ​​ത്താ​​നും ത​​ട​​സം അ​​ടി​​ഞ്ഞു​​കൂ​​ടി​​ക്കി​​ട​​ക്കു​​ന്ന എ​​ക്ക​​ലു​​ക​​ളും എ​​ക്ക​​ൽ അ​​ടി​​ഞ്ഞു രൂ​​പ​​പ്പെ​​ട്ട തു​​രു​​ത്തു​​ക​​ളു​​മാ​​ണ്. ഈ ​​ജ​​ല​​പാ​​ത ആ​​ഴം​കൂ​​ട്ടി സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി​​യാ​​ൽ കൊ​​ച്ചി യാ​​ത്ര സു​​ഗ​​മ​​മാ​​കും. പെ​​ണ്ണാ​​ർ​തോ​​ടി​​ന്‍റെ മു​​ഖ​​വാ​​ര​​ത്ത് വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ എ​​ക്ക​​ൽ അ​​ടി​​ഞ്ഞു രൂ​​പ​​പ്പെ​​ട്ട വ​​ലി​​യ തു​​രു​​ത്തും ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​ന് പ​​ടി​​ഞ്ഞാ​​റു നീ​​ക്കം ചെ​​യ്തു പൂ​​ർ​​ത്തി​​യാ​​ക്കാ​​ത്ത തു​​രു​​ത്തും പൂ​​ർ​​ണ​​മാ​​യി നീ​​ക്കം ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. കാ​​യ​​ൽ മു​​ഖ​​ത്തെ തു​​രു​​ത്ത് നീ​​ക്കം ചെ​​യ്യാ​​ൻ മേ​​ജ​​ർ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പി​​നു ര​​ണ്ട് കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളാ​​യി​​ട്ടി​​ല്ല.

ചീ​​പ്പു​​ങ്ക​​ലി​​ൽ​നി​​ന്നും ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ത്താ​​ൻ ഏ​​റ്റ​​വും വേ​​ഗം സാ​​ധി​​ക്കു​​ന്ന മാ​​ർ​​ഗ​​വും ജ​​ല​​ഗ​​താ​​ഗ​​ത​​മാ​​ണ്. ചീ​​പ്പു​​ങ്ക​​ൽ ത​​ണ്ണീ​​ർ​​മു​​ക്കം ജ​​ല​​പാ​​ത​​യി​​ലേ​​യും എ​​ക്ക​​ൽ നീ​​ക്കു ചെ​​യ്താ​​ൽ കോ​​ട്ട​​യം - കൊ​​ച്ചി യാ​​ത്ര സു​​ഗ​​മ​​വും വേ​​ഗ​​ത്തി​​ലു​​മാ​​കും. പെ​​ണ്ണാ​​ർ​തോ​​ട്ടി​​ലെ ആ​​ഴം​കൂ​​ട്ടു​​ന്ന​​ത് ഗ​​താ​​ഗ​​ത സൗ​​ക​​ര്യം സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നൊ​​പ്പം ജി​​ല്ല​​യു​​ടെ തീ​​രാ ശാ​​പ​​മാ​​യ വെ​​ള്ള​​പ്പൊ​​ക്കം നി​​യ​​ന്ത്രി​​ക്കാ​​നും ഉ​​പ​​ക​​രി​​ക്കും. ജ​​ല​​യാ​​ന​​ങ്ങ​​ൾ​​ക്ക് ത​​ട​​സ​​മാ​​യി​​ട്ടു​​ള്ള പാ​​ല​​ങ്ങ​​ളു​​ടേ​​യും ക​​ലു​​ങ്കു​​ക​​ളു​​ടേ​​യും ഉ​​യ​​രം കൂ​​ട്ടി നി​​ർ​​മി​​ക്കു​​ക​​യും വേ​​ണം. റോ​​ഡു​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​യി വാ​​ഹ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് നി​​ർ​​ത്തി​​യാ​​ലും ജ​​ല​​പാ​​ത​​യി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം തു​​ട​​രാം.