ആ​​​​ശാ​​​​വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​രു​​​ടെ മാ​​​​ർ​​​​ച്ച് ഇ​​​ന്ന്
Saturday, October 23, 2021 12:37 AM IST
കോ​​​​ട്ട​​​​യം: ആ​​​​ശാ​​​​വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട തു​​​​ച്ഛ​​​​മാ​​​​യ ഓ​​​​ണ​​​​റേ​​​​റി​​​​യം, ഇ​​​​ൻ​​​​സെ​​​​ൻ​​​ന്‍റീ​​​​വ്സ്, കോ​​​​വി​​​​ഡ് ഇ​​​​ൻ​​​​സെ​​​​ൻ​​​​ന്‍റീ​​​വ് എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ക​​​​ള​​​​ക്‌​​​ട​​​​റേ​​​​റ്റി​​​​ലേ​​​​ക്ക് ഇ​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തും. കേ​​​​ര​​​​ള ആ​​​​ശ ഹെ​​​​ൽ​​​​ത്ത് വ​​​​ർ​​​​ക്കേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​കെ. സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ജി​​​​ല്ലാ ക​​​​ണ്‍​വീ​​​​ന​​​​ർ ആ​​​​ശാ രാ​​​​ജ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഷൈ​​​​നി പി. ​​​​കോ​​​​ട്ട​​​​യം, സെ​​​​ലി​​​​ൻ പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട്, ജ​​​​യ​​​​മോ​​​​ൾ ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര, ദീ​​​​പ മ​​​​നോ​​​​ജ് മൂ​​​​ന്നി​​​​ല​​​​വ്, രാ​​​​ജി അ​​​​തി​​​​ര​​​​ന്പു​​​​ഴ, ഐ​​​​വി മു​​​​ണ്ട​​​​ക്ക​​​​യം, സു​​​​ബി മീ​​​​ന​​​​ടം എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

പ്ല​​സ് വ​​ണ്‍:
വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​
ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ക്കണം

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് പ്ല​​സ് വ​​ണ്‍ ബാ​​ച്ചു​​ക​​ളു​​ടെ എ​​ണ്ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നു കേ​​ര​​ള വി​​ദ്യാ​​ർ​​ഥി കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടി​നെ​ത്തു​ട​ർ​ന്ന് പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യം സം​​സ്ഥാ​​ന​​ത്തു​​ണ്ട്. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​യ​​ൽ ലൂ​​ക്ക് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടോം ​​ആ​​ന്‍റ​​ണി, അ​​ശ്വി​​ൻ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര, മെ​​ൽ​​ബി​​ൻ പ​​റ​​മു​​ണ്ട തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.