പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും
Tuesday, May 4, 2021 10:04 PM IST
കോ​ട്ട​യം: പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്നു. രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കും.
രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം, മ​രു​ന്ന്, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ൽ​കു​ക, അ​ടി​യ​ന്ത​ര സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റും യാ​ത്ര​യ്ക്കു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണു പൊ​തു​വി​ഭാ​ഗം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ചു​മ​ത​ല. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും കി​ട്ടു​ന്പോ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന പ​റ​ഞ്ഞു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ക. പൊ​തു​വി​ഭാ​ഗം വോ​ള​ന്‍റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രെ​യും ബ​ന്ധ​പ്പെ​ട​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ, പൊ​തു​വി​ഭാ​ഗം വോ​ള​ന്‍റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ളി​ക്കേ​ണ്ട ന​ന്പ​രു​ക​ൾ:
മു​നി​സി​പ്പാ​ലി​റ്റി​ക​ൾ:
പാ​ലാ: 8606925338, 9497666832
ഈ​രാ​റ്റു​പേ​ട്ട: 9544310700, 9495647354
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ:
അ​ക​ല​ക്കു​ന്നം: 9961035715, 9446492346
ഉ​ഴ​വൂ​ർ: 9497324004, 9447922992
എ​ലി​ക്കു​ളം: 9400376158, 9495195544
ക​ട​നാ​ട്: 9446073139, 9447523185
ക​ട​പ്ലാ​മ​റ്റം: 9496669511, 9544684326
ക​രൂ​ർ: 9747241598, 9446863273
കാ​ണ​ക്കാ​രി: 9847218955, 9497616800
കി​ട​ങ്ങൂ​ർ: 9495543566, 9846740274
കു​റ​വി​ല​ങ്ങാ​ട്: 9946566478, 9846470277
കൊ​ഴു​വ​നാ​ൽ:8075065258, 9497272798
ത​ല​നാ​ട്: 8078324792, 9526267376
ത​ല​പ്പ​ലം: 9496303976, 8606096608
തി​ട​നാ​ട്: 9947340194, 9048256471
തീ​ക്കോ​യി: 9947525188, 9048737872
പ​ള്ളി​ക്ക​ത്തോ​ട്: 9496209688, 9400828406
പൂ​ഞ്ഞാ​ർ: 9446631966, 9605441976
പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര: 9048749793, 9447123098
ഭ​ര​ണ​ങ്ങാ​നം: 9544541867, 9497863783
മ​ര​ങ്ങാ​ട്ടു​പി​ള്ളി: 8086207669, 9447887271
മീ​ന​ച്ചി​ൽ: 9497326753, 9605575138
മു​ത്തോ​ലി: 8129778172, 8301860939
മൂ​ന്നി​ല​വ്: 7907124235, 9605380712
മേ​ലു​കാ​വ്: 9496721570, 6238264633
രാ​മ​പു​രം: 9447356305, 9446461434
വെ​ളി​യ​ന്നൂ​ർ: 9747892100, 9895602330