എ​സ്എം​വൈ​എം മു​​ട്ടു​​ചി​​റ മേ​​ഖ​​ലാ പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷം ഉ​​ദ്ഘാ​​ട​​നം
Sunday, February 28, 2021 11:48 PM IST
മു​​ട്ടു​​ചി​​റ: എ​സ്എം​വൈ​എം മു​​ട്ടു​​ചി​​റ മേ​​ഖ​​ലാ പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം ഫൊ​​റോ​​ന വി​​കാ​​രി ഫാ.​ ​ജോ​​സ​​ഫ് ഇ​​ട​​ത്തും​​പ​​റ​​ന്പി​​ൽ നി​​ർ​​വ​​ഹി​​ച്ചു. എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് സാം ​​സ​​ണ്ണി ഓ​​ട​​യ്ക്ക​​ൽ ക​​ർ​​മ​​രേ​​ഖാ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു. മു​​ൻ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബി​​ൻ ചാ​​മ​​ക്കാ​​ല ക്ലാ​​സ് ന​​യി​​ച്ചു.
മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഡ​​യ​​സ് ക​​ല്ലു​​കാ​​ലാ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​സ​​ണ്ണി മൂ​​ല​​ക്ക​​ര​​യി​​ൽ, മേ​​ഖ​​ലാ അനി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ മെ​​റീ​​ന എ​​ഫ്സി​​സി, മേ​​ഖ​​ലാ അ​​നി​​മേ​​റ്റ​​ർ സി​​ജോ സ്ക​​റി​​യാ ചേ​​ന്പാ​​ല​​യി​​ൽ, മേ​​ഖ​​ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി​​നി​​മോ​​ൾ പാ​​റ​​ത്തൊ​​ട്ടി​​യി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റി​​റ്റോ മാ​​ണി വീ​​ര​​മ​​ന, മു​​ട്ടു​​ചി​​റ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ​​മോ​​ൻ പ​​ന്തി​​രു​​പ​​റ​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. എ​​ലി​​സ​​ബ​​ത്ത് ഷാ​​ജു തെ​​ക്കേ​​ക്കു​​റ്റ്, അ​​ഞ്ചു​​മോ​​ൾ ജോ​​ണി പൊ​​ന്നാ​​ന്പേ​​ൽ, ജോ​​ബി​​ൻ ജോ​​ണ്‍ പു​​ല്ലം​​കു​​ന്നേ​​ൽ, ജോ​​യി തോ​​മ​​സ് പൂ​​വ​​ക്കോ​​ട്ട്, നി​​ജോ ജോ​​സ​​ഫ് കു​​രി​​ശി​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.