വാ​യ്പ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, February 26, 2021 11:51 PM IST
കോ​​ട്ട​​യം: ക​​ളി​​മ​​ണ്‍ പാ​​ത്ര​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നും വി​​പ​​ണ​​ന​​ത്തി​​നും സം​​സ്ഥാ​​ന ക​​ളി​​മ​​ണ്‍​പാ​​ത്ര നി​​ർ​​മാ​​ണ വി​​പ​​ണ​​ന ക്ഷേ​​മ വി​​ക​​സ​​ന കോ​​ർ​​പ​റേ​​ഷ​​ൻ ന​​ൽ​​കു​​ന്ന വാ​​യ്പ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
ക​​ളി​​മ​​ണ്‍ ഉ​​ത്പ​​ന്ന നി​​ർ​​മാ​​ണ​​വും വി​​പ​​ണ​​ന​​വും കു​​ല​​ത്തൊ​​ഴി​​ലാ​​യി സ്വീ​​ക​​രി​​ച്ച സ​​മു​​ദാ​​യ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ളെ​​യും ആ​​ശ്രി​​ത​​രെ​​യു​​മാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.
പ​​ര​​മാ​​വ​​ധി ര​​ണ്ടു ല​​ക്ഷം രൂ​​പ വ​​രെ വാ​​യ്പ ല​​ഭി​​ക്കും. പ​​ലി​​ശ നി​​ര​​ക്ക് ആ​​റു ശ​​ത​​മാ​​ന​​വും തി​​രി​​ച്ച​​ട​​വ് കാ​​ലാ​​വ​​ധി 60 മാ​​സ​​വു​​മാ​​യി​​രി​​ക്കും.
ജാ​​മ്യ വ്യ​​വ​​സ്ഥ​​ക​​ൾ ബാ​​ധ​​ക​​മാ​​ണ്. പ്രാ​​യ​​പ​​രി​​ധി 18നും 55​​നും മ​​ധ്യേ. കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യാ​​ൻ പാ​​ടി​​ല്ല.
അ​​പേ​​ക്ഷാ​​ഫോ​​റ​​വും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ളും www.keralapottery.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.