സ്പെ​ഷ​ൽ അ​രി കെ​ട്ടി​ക്കി​ട​ക്കു​ന്നു
Sunday, January 17, 2021 11:31 PM IST
മ​ല്ല​പ്പ​ള്ളി: സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച വി​ല കൂ​ടു​ത​ലു​ള്ള സ്പെ​ഷ​ൽ അ​രി കെ​ട്ടി​ക്കി​ട​ക്കു​ന്നു. ര​ണ്ടു മാ​സ​മാ​യി സ്പെ​ഷ​ൽ അ​രി വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ൽ ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് പു​ഴു​ക്ക​ല​രി​യും പ​ച്ച​രി​യു​മാ​ണ് വി​ത​ര​ണം ന​ട​ത്താ​നാ​കാ​തെ ജി​ല്ല​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്.
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ണം അ​ട​ച്ച് എ​ടു​ത്തു വ​ച്ചി​രി​ക്കു​ന്ന അ​രി സ്ഥ​ല സൗ​ക​ര്യം ഇ​ല്ലാ​ത്ത വ്യാ​പാ​രി​ക​ൾ​ക്ക് ആ ​രീ​തി​യി​ലും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന സ്പെ​ഷ​ൽ അ​രി വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.