തു​ന്പോ​ളി പ​ള്ളി​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Friday, November 27, 2020 10:18 PM IST
ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ദ്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റു​മെ​ന്ന് വി​കാ​രി ഫാ. ​സി​ജു പി. ​ജോ​ബും സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സും അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ജ​പ​മാ​ല​യ്ക്കും നൊ​വേ​ന​യ്ക്കും ലി​റ്റ​നി​ക്കും ശേ​ഷം വി​കാ​രി ഫാ. ​സി​ജു പി. ​ജോ​ബ് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ന​ട​ക്കും. 29 മു​ത​ൽ ഡി​സം​ബ​ർ ആ​റു​വ​രെ രാ​വി​ലെ ആ​റ​ര​യ്ക്ക് ദി​വ്യ​ബ​ലി​യും വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ജ​പ​മാ​ല​യും നൊ​വേ​ന​യും ലി​റ്റ​നി​യും ആ​റി​ന് ദി​വ്യ​ബ​ലി​യും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. ഏ​ഴി​ന് രാ​വി​ലെ ആ​റ​ര​യ്ക്കും ഒ​ന്പ​തി​നും 11നും ​വൈ​കു​ന്നേ​രം ആ​റി​നും ദി​വ്യ​ബ​ലി ന​ട​ക്കും. 5.30ന് ​ജ​പ​മാ​ല​യും നൊ​വേ​ന​യും ലി​റ്റ​നി​യും ഉ​ണ്ടാ​യി​രി​ക്കും. എ​ട്ടി​നാ​ണ് അ​മ​ലോ​ദ്ഭ​വ മ​ഹോ​ത്സ​വം. രാ​വി​ലെ ആ​റ​ര​യ്ക്കും ഒ​ന്പ​തി​നും 11.30നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്കു ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും.
ഒ​ന്പ​തു​മു​ത​ൽ 13 വ​രെ രാ​വി​ലെ ആ​റ​ര​യ്ക്കും വൈ​കു​ന്നേ​രം ആ​റി​നും ദി​വ്യ​ബ​ലി​യും വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ജ​പ​മാ​ല​യും നൊ​വേ​ന​യും ലി​റ്റ​നി​യും ന​ട​ക്കും. ഒ​ന്പ​തി​ന് 11മ​ണി​ക്കും 13നു ​രാ​വി​ലെ ഒ​ന്പ​തി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 11ന് ​ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ അ​നു​സ്മ​ര​ണം. 14ന് ​രാ​വി​ലെ ആ​റ​ര​യ്ക്കും ഒ​ന്പ​ത​ര​യ്ക്കും 11.30നും ​വൈ​കു​ന്നേ​രം മൂ​ന്നി​നും നാ​ല​ര​യ്ക്കും ആ​റി​നും ദി​വ്യ​ബ​ലി അ​ര​ങ്ങേ​റും. 15ന് 6.30​നും 8.30നും 11.30​നും വൈ​കു​ന്നേ​രം 3.30നും ​ഏ​ഴി​നും ദി​വ്യ​ബ​ലി ന​ട​ക്കും. കൊ​ന്പ്രേ​രി​യ അ​നു​സ്മ​ര​ണ​ദി​ന​മാ​യ 16ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി ന​ട​ക്കും. സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് തു​ന്പോ​ളി​യി​ൽ എ​ല്ലാ​ദി​വ​സ​വും പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ന്പോ​ളി​കെ​സി​വൈ​എം യൂ​ട്യൂ​ബ്-​ഫേ​സ്ബു​ക്ക് ചാ​ന​ലു​ക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.