സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 27ന്
Tuesday, November 24, 2020 10:03 PM IST
ആ​ല​പ്പു​ഴ: കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സ്വാ​ശ്ര​യ വി​ഭാ​ഗ​ത്തി​ൽ കം​പ്യൂ​ട്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 27ന് ​ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ പ​ത്തി​നു മു​ൻ​പാ​യി കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 96055394 40, 2287825.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്‌ഷനി​ലെ വ​ള്ള​ക്ക​ട​വ് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ: പു​ത്ത​ന​ന്പ​ലം ഈ​സ്റ്റ്, ക​ല്ലാ​പ്പു​റം, ച​ന്ദ്ര​ൻവെ​ളി, സു​മ​തി​ക്കാ​ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നുഒ​ന്പ​തു​മു​ത​ൽ 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: മേ​നാ​ശേ​രി, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​ദ​ർ തെ​രേ​സ, ഓ​തേ​കാ​ട്, ആ​ന​കോ​ട്ടി​ൽ എ​ന്നിവിടങ്ങളിൽ ഇ​ന്ന് 9 അ ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.