തെ​ങ്ങി​ൽനി​ന്നു​ വീ​ണു​ മ​രി​ച്ചു
Monday, November 23, 2020 10:54 PM IST
ചേ​ർ​ത്ത​ല: ചെ​ത്തു​തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്നു​വീ​ണു​മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് ആ​ലും​ത​റ എം.​മ​നോ​ജ് (47) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 നു പ​ട്ട​ണ​ക്കാ​ട് അ​ന്ധ​കാ​ര​ന​ഴി റോ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ഷൈ​മോ​ൾ. മ​ക്ക​ൾ: അ​ഭി​ജി​ത്, അ​രു​ണ്‍​ജി​ത്. സം​സ്കാ​രം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ന​ട​ക്കും.