മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു
Monday, November 23, 2020 10:54 PM IST
മ​ണ്ണ​ഞ്ചേ​രി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ന​രി​യ​ന​യി​ൽ പ്ര​ഭു​വി​ന്‍റെ മ​ക​ൻ അ​ജ​യ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നു മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി്ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്ത് വ​ള്ള​ത്തി​ലി​രു​ന്ന് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ കാ​യ​ലി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു ജോ​ലി ചെ​യ്തി​രു​ന്ന മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി അ​ജ​യ​കു​മാ​റി​നെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സംസ്കാരം ഇ​ന്നു 12ന് . അ​മ്മ: സ​ര​ള.ഭാ​ര്യ: ല​ത. മ​ക്ക​ൾ: അ​രു​ണ്‍,ആ​തി​ര.