എ​ച്ച്എ​സ്എ അ​ഭി​മു​ഖം ഡി​സം​ബ​ർ ര​ണ്ടി​ന്
Monday, November 23, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ൽ എ​ച്ച്എ​സ്എ (അ​റ​ബി​ക്) (ര​ണ്ടാം എ​ൻസിഎ ഇ/​ബി/​റ്റി, കാ​റ്റ​ഗ​റി ന​ന്പ​ർ 453/19) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ്വീ​കാ​ര്യ​മാ​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്കാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീസ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന ഓ​ഫീ​സി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് അ​ഭി​മു​ഖം ന​ട​ത്തും.
ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്കു​ള്ള എ​സ്എംഎ​സ്, പ്രൊ​ഫൈ​ൽ മെ​സേ​ജ് എ​ന്നി​വ അ​യ​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർഥിക​ൾ ബ​ന്ധ​പ്പെ​ട്ട പ്ര​മാ​ണ​ങ്ങ​ളു​ടെ അ​സ​ൽ, ഒ.​റ്റി.​ആ​ർ വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്തും തീ​യ​തി​യി​ലും കേ​ര​ള പ​ബ്ലി​ക് സ​ർവീസ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ​ ജി​ല്ലാ പി​എ​സ്‌സി ​ഓ​ഫീ​സ​ർ അ​റി​യി​ച്ചു.