വാ​ർ​ഷി​കം ഇന്ന്
Saturday, November 21, 2020 10:24 PM IST
ച​ങ്ങ​നാ​ശേ​രി: ജെ​സി​ഐ നാ​ലു​കോ​ടി​യു​ടെ പ​ത്താം വാ​ർ​ഷി​കം ഇന്നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ല്ല അ​ശോ​ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ ന​ട​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ചെ​മ്മ​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി​ജ​യ് മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജയിം​സ് കെ. ​ജയിം​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ർ​ട്ടി​ൻ ഫ്രാ​ൻ​സി​സ്, ഷി​ജോ സ​ക്ക​റി​യ, ഡോ. ​നി​ജോ​യ് പി ​ജോ​സ്, ര​ജ​നി​കാ​ന്ത് സി.​കെ, റോ​ബി​ൻ ഏ​ബ്ര​ഹാം, സ​തീ​ശ് അ​ന്പാ​ടി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ർ​ത്താ, മ​ധു മോ​ഹ​ൻ, അ​നു​പ്കു​മാ​ർ, ടി​റ്റോ മാ​ത്യു, രെ​ഞ്ചു ക്രി​സ്റ്റ്സ്, ടോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.