വാ​ർ​ഷി​ക സ​മ്മേ​ള​ന​വും | കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും
Thursday, October 29, 2020 10:40 PM IST
മാ​ന്നാ​ർ: മി​ല​ൻ 21-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. മാ​ന്നാ​ർ നാ​ഷ​ണ​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും പ്ര​ശ​സ്ത പ്ര​കൃ​തി ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​യ​ർ​മാ​ൻ പി.​എ.​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. അ​ബ്ദു​ൽ അ​സീ​സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​നി​ത, യു​വ​ജ​ന, വി​ദ്യാ​ർ​ഥ​ത്ഥി വി​ഭാ​ഗ​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കും. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.