റാ​ലി ഉ​പേ​ക്ഷി​ച്ച് മു​സ്‌​ലിം ഐ​ക്യ​വേ​ദി​യു​ടെ ന​ബി​ദി​നാ​ഘോ​ഷം
Thursday, October 29, 2020 10:27 PM IST
കാ​യം​കു​ളം: കോ​വി​ഡ് 19 രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ബി​ദി​ന റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും ഉ​പേ​ക്ഷി​ച്ച് മു​സ്‌​ലിം ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​സ്യ മാ​ർ​ക്ക​റ്റി​ൽ ന​ബി​ദി​ന സ​ന്ദേ​ശ​വി​ളം​ബ​ര​വും ദു​ആ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ഐ​ക്യ​വേ​ദി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ് അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ലി​യാ​ക്ക​ത്ത് പ​റ​മ്പി അ​ധ്യ​ക്ഷ​ത ത ​വ​ഹി​ച്ചു. എ. ​ത്വാ​ഹാ മു​സ്‌​ലി​യാ​ർ ദു​ആ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഷാ​ജി ക​ല്ല​റ​യ്ക്ക​ൽ, എ.​എ. വാ​ഹി​ദ്, അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത്, സി​യാ​ദ് മ​ണ്ണാ​മു​റി, മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളാ​യ വ​ള​വു​ത്ത​റ താ​ജു​ദ്ദീ​ൻ, ഷാ​ന​വാ​സ് പൂ​വ​ടി​യി​ൽ,നി​സ്താ​ർ മൂ​ന്നു​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​സ്ജി​ദു​ക​ളി​ലും മ​ദ്റ​സ​ക​ളി​ലും മൗ​ലി​ദ് പാ​രാ​യ​ണം, ഓ​ൺ​ലൈ​ൻ ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ മ​ദ്ഹ് റ​സൂ​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, അ​ന്ന​ദാ​ന​വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു.