വ​യ​ലാ​ർ സ്മൃതിസ​ന്ധ്യ
Wednesday, October 28, 2020 10:52 PM IST
ആ​ല​പ്പു​ഴ: വ​യ​ലാ​ർ രാ​മ​വ​ർ​മ സ്മൃതി​ദി​ന​ത്തി​ൽ ഹാ​ർ​മ​ണി മ്യൂ​സി​ക് ക്ല​ബ് വ​യ​ലാ​ർ സ്മൃതിസ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. വ​യ​ലാ​റി​ന്‍റെ അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ളും ഓ​ർ​മക​ളും പ​ങ്കുവച്ച് ന​ട​ത്തി​യ സ്മൃതി​സ​ന്ധ്യ ചേ​ന്പ​ർ ഓ​ഫ് ഡെ​വ​ല​പ്മ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ​മെന്‍റ് (സി​ഡാം) ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് കൂ​ട്ടാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​ർമണി മ്യൂ​സി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യ് സാ​ക്സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സി​ഡാം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ സ​ലാം, സ​ലിം ഹാ​ർ​മ​ണി, ബി​ജു തൂ​ലി​ക, സ​ലി​കു​മാ​ർ, സ​ചേ​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.