ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 10:08 PM IST
മാ​വേ​ലി​ക്ക​ര: കൊ​യ്പ്പ​ള്ളി കാ​രാ​ണ്മ ദേ​വീക്ഷേ​ത്രം പു​തു​താ​യി നി​ര്‍​മി​ച്ച ദേ​വ​സ്വം ഓ​ഫീ​സ് ദേ​വ​സ്വം ബോ​ര്‍​ഡ് മെ​മ്പ​ര്‍ അ​ഡ്വ. കെ.​എ​സ്. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ധു വ​ഞ്ചി​ലേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ടി.​ഡി.​ബി. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​ബൈ​ജു, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ഹ​രി​കു​മാ​ര്‍, ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി എം. ​അ​നീ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ. ​മു​കു​ന്ദ​ന്‍, കെ.​ജി. സ​ന്തോ​ഷ് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മോ​ഹ​ന​ന്‍, തെ​ക്കും വ​ട​ക്കും ഹൈ​ന്ദ​വ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റുമാ​ര്‍, പൗ​ര്‍​ണ​മി സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ച്ച​ക്ക​റി കൃ​ഷി ഉ​ദ്ഘാ​ട​നം

എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ച​ങ്ങം​ക​രി​യി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ല്യു എ​ഡു​ക്കേ​ഷ​ൻ തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പു​ല​രി കു​ടും​ബ​സ​മി​തി​യു​ടെ പ​ച്ച​ക്ക​റി കൃ​ഷി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. പു​ല​രി കു​ടും​ബ​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ഞ്ജു പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​നി​ത, സി​ന്ധു, ഓ​മ​ന, വാ​സ​ന്തി, ആ​ന​ന്ദം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.