ക്വി​സ് മ​ത്സ​രം24ന്
Thursday, October 22, 2020 11:05 PM IST
ആ​ല​പ്പു​ഴ: ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ആ​ല​പ്പു​ഴ ബി​ഷ​പ് ഹൗസ്, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബാ​സ്‌​സ​ൽ മി​ഷ​ൻ, ന​വോ​ദ​യ എ​ന്നി​വ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ര​നൂ​റ്റാ​ണ്ട് സി​വി​ൽ നി​യ​മരം​ഗ​ത്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച, അ​ഡ്വ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ലീ​ഗ​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സ് ന​ൽ​കും. ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി​യു​ടെ പ്ര​ഥ​മ ച​ര​മവാ​ർ​ഷി​ക ദി​ന​മാ​യ 24ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.