ധ​ർ​ണ ന​ട​ത്തി
Thursday, October 22, 2020 11:05 PM IST
വീ​യ​പു​രം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​ബി​ൾ പെ​രു​മാ​ൾ​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബി. ര​ഘു, വി​നോ​ദ് കു​മാ​ർ, ഏ​ബ്ര​ഹാം സ​ക്ക​റി​യ, എം.​എ. വാ​വ​ച്ച​ൻ, കു​ര്യ​ൻ പ​ത്രോ​സ്, സ​ണ്ണി കൊ​ടു​മു​ള​യി​ൽ, സൂ​സ​മ്മ തോ​മ​സ്, തോ​മ​സ് നൈ​നാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.