വൈ​ദ്യു​തി മു​ട​ങ്ങും
Thursday, October 22, 2020 11:00 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ലക്‌ട്രി ക് സെ​ക‌്ഷ​നി​ലെ പ​രു​ത്തി​ക്ക​ളം, കൊ​ച്ചു​പ​ള്ളി, മി​ൽ​മ പാ​ലം, കോ​ട്ടു​വ​ള​ഞ്ഞി, ക​ണ്ട​ങ്ക​രി ച​ർ​ച്ച്, വ​ണ്ട​കം, ആ​റു പ​റ, അ​മേ​രി​ക്ക, താ​ഴ​ത്തു​രു​ത്ത് ഓ​ൾ​ഡ്, താ​ഴ​ത്തു​രു​ത്ത് ന്യൂ, ​പാ​ട്ട​ത്തി​ൽ വ​ര​ന്പി​ന​കം, ക​ണ്ട​ങ്ക​രി​ക്കാ​വ്, പാ​ല​പ്പ​റ​ന്പ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ൽ പാ​റ​യി​ൽ നോ​ർ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ മു​ന്നോ​ടി തെ​ക്ക്, മു​ന്നോ​ടി വ​ട​ക്ക് എ​ന്നീ ട്രാ​ൻ​സ് ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.