പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, October 20, 2020 10:18 PM IST
മ​ങ്കൊ​ന്പ്: കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളോ​ട് അ​വ​ഗ​ണ​ന കാ​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നെ​ടു​മു​ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ച​ന്പ​ക്കു​ളം പാ​ല​ത്തി​നു സ​മീ​പം ന​ട​ന്ന സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ജെ.​ടി. റാം​സെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പൊ​ങ്ങ​ന്പ​റ​ന്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ​യി​ക്കു​ട്ടി തി​രു​നി​ലം, സ​ണ്ണി ചി​ല്ല​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് 60 വ​യ​സു തി​ക​ഞ്ഞ, ആ​ദാ​യ നി​കു​തി​ദാ​യ​ക​ര​ല്ലാ​ത്ത മു​ഴു​വ​ൻ പൗ​രന്മാ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂപ പെ​ൻ​ഷ​ൻ മൗ​ലികാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ക​ൾ​ക്ക് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഴ​വീ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ്ഏ​ബ്ര​ഹാം നിർവഹിച്ചു. അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​ര്യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, എ​ൻ. അ​ജി​ത് രാ​ജ്, ബേ​ബി പാ​റ​ക്കാ​ട​ൻ, സാ​ബു ക​ന്നി​ട്ട, ബി​ജു ചെ​ത്തി​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ങ്കൊ​ന്പ്: കോ​വി​ഡ് പ്രി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​രി​നു വീ​ഴ്ച പ​റ്റി​യെ​ന്നാ​രോ​പി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നീ​ലം​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി.​റ്റി. ബേ​ബി പ്രാ​മി​യി​ൽ, ത​ന്പി ത​യ്യി​ൽ, എ​ബി പു​ന്നൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.