ജി​ല്ല​യി​ൽ 592 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, October 20, 2020 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 592 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​താ​ണ്. 574പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 17 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 286 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 18316 പേ​ർ രോ​ഗ മു​ക്ത​രാ​യി. 7007 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
304 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ 1403 പേ​രും വീ​ടു​ക​ളി​ൽ 4614 പേ​രും ഐ​സൊലേ​ഷ​നി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ 308 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 286 പേ​രെ ഒ​ഴി​വാ​ക്കി. 70 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 236 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്കെ​ത്തി. 1618 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന​ലെ വ​ന്ന​ത്. 1897 പേ​രു​ടെ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ(​ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ): ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ-112, ചെ​ങ്ങ​ന്നൂ​ർ-20, കാ​യം​കു​ളം-​മൂ​ന്ന്, ചേ​ർ​ത്ത​ല-31, മാ​വേ​ലി​ക്ക​ര-​ഏ​ഴ്, ഹ​രി​പ്പാ​ട്-​എ​ട്ട്. ആ​ല​പ​ഞ്ചാ​യ​ത്ത്-​ഒ​ന്ന്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-​ഏ​ഴ്, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-​ആ​റ്, ആ​റാ​ട്ടു​പു​ഴ-​ഒ​ന്ന്, അ​രൂ​ക്കു​റ്റി-​ഏ​ഴ്, അ​രൂ​ർ-11, ആ​ര്യാ​ട്-​മൂ​ന്ന്, ബു​ധ​നൂ​ർ-​ഒ​ന്ന്, ചേ​ന്നം​പ​ള്ളി​പ്പു​റം-​അ​ഞ്ച്, ചേ​പ്പാ​ട്-​ര​ണ്ട്, ചെ​റി​യ​നാ​ട്-​ര​ണ്ട്, ചേ​ർ​ത്ത​ല സൗ​ത്ത്-29, ചി​ങ്ങോ​ലി-​നാ​ല്, ചു​ന​ക്ക​ര-​ര​ണ്ട്, എ​ട​ത്വ-15, എ​ഴു​പു​ന്ന-​മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി-13, കാ​ർ​ത്തി​ക​പ്പ​ള്ളി-​നാ​ല്, ക​രു​വാ​റ്റ-12, കാ​വാ​ലം-​ഒ​ന്ന്, കൃ​ഷ്ണ​പു​രം-​മൂ​ന്ന്, കു​മാ​ര​പു​രം-​മൂ​ന്ന്, കു​ത്തി​യ​തോ​ട്-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി- ഒ​ന്ന്, മാ​ന്നാ​ർ-​മൂ​ന്ന്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-26, മാ​രാ​രി​ക്കു​ളം സൗ​ത്ത്-10, മു​ഹ​മ്മ-​ര​ണ്ട്, മു​ള​ക്കു​ഴ-​ഒ​ന്ന്, മു​തു​കു​ളം-​മൂ​ന്ന്, മു​ട്ടാ​ർ-​ഒ​ന്ന്, നെ​ടു​മു​ടി-​എ​ട്ട്, നൂ​റ​നാ​ട്-​ഒ​ന്ന്, പാ​ല​മേ​ൽ-​ഒ​ന്ന്, പ​ള്ളി​പ്പാ​ട്-​ര​ണ്ട്, പാ​ണാ​വ​ള്ളി-45, പാ​ണ്ട​നാ​ട്-​ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട്-​മൂ​ന്ന്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പു​ന്ന​പ്ര നോ​ർ​ത്ത്-74, പു​ന്ന​പ്ര സൗ​ത്ത്-​എ​ട്ട്, പു​റ​ക്കാ​ട്-​പ​ത്ത്, ത​ല​വ​ടി-​ആ​റ്, ത​ണ്ണീ​ർ​മു​ക്കം-​ഒ​ന്പ​ത്, ത​ഴ​ക്ക​ര-​നാ​ല്, താ​മ​ര​ക്കു​ളം-​ഒ​ന്ന്, തി​രു​വ​ൻ​വ​ണ്ടൂ​ർ-​ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-13, തു​റ​വൂ​ർ-12, തൈ​ക്കാ​ട്ടു​ശേ​രി-​ഏ​ഴ്, വ​യ​ലാ​ർ-​ഒ​ന്ന്, വീ​യ​പു​രം-​ഒ​ന്ന്, വെ​ളി​യ​നാ​ട്-18.