വൈ​ദ്യു​തി മു​ട​ങ്ങും
Monday, October 19, 2020 10:38 PM IST
കി​ട​ങ്ങ​റ: കി​ട​ങ്ങ​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ കു​ന്ന​ങ്ക​രി, വാ​ഴ​യി​ൽ​മു​ട്ട്, മോ​ഴ​ച്ചേ​രി, വാ​ല​ടി, നാ​ര​ക​ത്ര, കു​മ​ര​ങ്ക​രി എ​ന്നീ പ്ര​ദ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.
ച​ന്പ​ക്കു​ളം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ച​ന്പ​ക്കു​ളം ഇ​ല​ക്‌ട്രിക്ക​ൽ സെ​‌ക‌്ഷ​നി​ലെ ക​ണ്ട​ങ്ക​രി ച​ർ​ച്ച്, മു​ണ്ട​കം, ആ​റു​പ​റ, അ​മേ​രി​ക്ക, താ​ഴ​ത്തു​രു​ത്ത് ഓ​ൾ​ഡ്, താ​ഴ​ത്തു​രു​ത്ത് ന്യൂ, ​കൊ​ള​ന്പ​ള്ളി, ഇ​ട​ക്ക​റു​ക നാ​ലു നാ​ൽ​പ​ത്, പ​യ്യ​ന്പ​ള്ളി, മൂ​ലേ​ക്കാ​ട് മു​ട്ട്, തി​രു​വാ​ന്പാ​ക്കം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെന്ന് അസിസ്റ്റന്‍റ് എൻജിനിയർ അറി യിച്ചു.

വ്യാ​ജ​മ​ദ്യം
പി​ടി​കൂടി

ഹ​രി​പ്പാ​ട്: വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി. ക​രു​വാ​റ്റ വ​ട​ക്കും​മു​റി​യി​ൽ കു​റി​ച്ചി​ക്ക​ൽ ക​ട​വി​നു വ​ട​ക്കേക​ര​യി​ൽ ഈ​ഴ​വ​ൻ​കേ​രി​പാ​ട​ത്തി​ന്‍റെ ബ​ണ്ടി​നു സ​മീ​പ​മു​ള്ള പു​റ​ന്പോ​ക്കി​ൽ വ്യാ​ജമ​ദ്യ​നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 770ലി​റ്റ​ർ വാ​ഷ് ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ​ശി​കു​മാ​റി​ന്‍റ നി​ർ​ദേ​ശാ​നു​സ​ര​ണം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​രു​ണ്‍ കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​എ. വി​നോ​ദ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, വി.​കെ. ജി​യേ​ഷ്, ചാ​ക്കോ​ച്ച​ൻ, രാ​ജേ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.