മ​ല​യാ​ളി യു​വാ​വ് വി​ദേ​ശ​ത്ത് മ​രി​ച്ച​നി​ല​യി​ൽ
Sunday, October 18, 2020 10:00 PM IST
അ​ന്പ​ല​പ്പു​ഴ: മ​ല​യാ​ളി യു​വാ​വിനെ വി​ദേ​ശ​ത്ത് കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി നാ​ലുചി​റ പ​ത്തി​ൽ (പ​ട്ട​ന്‍റ പ​റ​ന്പി​ൽ) പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ജോ​ജി ആ​ന്‍റ​ണി (33)യാ​ണ് മ​രി​ച്ച​ത്. ദു​ബൈ​യി​ൽ അ​ൽ ഖി​സൈ​സി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി കു​ളി​ക്കാ​നാ​യി ക​യ​റി​യ​താ​ണ്.
ഏ​റെ സ​മ​യം ക​ഴി​ഞ്ഞും കാ​ണാ​തെ വ​ന്ന​തോ​ടെ ഭാ​ര്യ ഹി​മ നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാ​താ​വ്: റെ​യ്ച്ച​ൽ ആ​ന്‍റ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​മോ​ൻ ആ​ന്‍റ​ണി, പ​രേ​ത​നാ​യ ജോ​ബി ആ​ന്‍റ​ണി.