സു​ര​ക്ഷാ ഉ​പ​ക​ര​ണ​ വി​ത​ര​ണോ​ദ്ഘാ​ട​നം
Sunday, September 27, 2020 10:33 PM IST
ചേ​ർ​ത്ത​ല: കേ​ര​ളാ ഫ​യ​ർ​സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ ക്കാ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു നി​ർ​വ​ഹി​ച്ചു. എം. ​ശ്യാം​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സി.​വി വി​പി​ൻ സ്വാ​ഗ​ത​വും മേ​ഖ​ലാ ക​മ്മി​റ്റി അം​ഗം ജെ.​എം ജ​യേ​ഷ് ആ​ശം​സ​യും ടി.​കെ ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.

നേ​തൃ​യോ​ഗം

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി നേ​തൃ​യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി എം. ​കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, കെ.​കെ. ഷാ​ജു, ക​ല്ലു​മ​ല രാ​ജ​ൻ, കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, കു​ഞ്ഞു​മോ​ൾ​രാ​ജു, നൈ​നാ​ൻ സി. ​കു​റ്റി​ശേ​രി​ൽ, കെ.​എ​ൽ. മോ​ഹ​ൻ​ലാ​ൽ, എം.​കെ. സു​ധീ​ർ, ബി. ​രാ​ജ​ല​ക്ഷ്മി, അ​നി വ​ർ​ഗീ​സ്, ക​ണ്ടി​യൂ​ർ അ​ജി​ത്ത്, കു​റ​ത്തി​കാ​ട് രാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, ബി​നു ക​ല്ലു​മ​ല തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.