വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ചു
Sunday, September 27, 2020 10:30 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ വ​ള​ള​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്ക് കു​ഞ്ഞു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ക്കീ​ൽ മാ​യാ​വി എ​ന്ന ലെ​യ്‌ലാ​ൻ​ഡ് വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ല്പ​തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​നു​ശോ​ചി​ച്ചു

ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​വ് സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി.​ടി. ജോ​സ​ഫ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ക​ള​രി​ക്ക​ൽ, അ​ഡ്വ.​പ്ര​ദീ​പ് കൂ​ട്ടാ​ല, സി.​ഇ. അ​ഗ​സ്റ്റി​ൻ, ബി​നു കെ. ​അ​ല​ക്സ്, ജോ​സ​ഫ് കു​ട്ടി തു​രു​ത്തേ​ൽ, സി.​ടി. തോ​മ​സ്,ടി.​പി. ജോ​ണ്‍ താ​മ​ര​വേ​ലി, ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി, ഷി​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.