മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു
Sunday, September 27, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കാ​യി മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സ​ബ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ. റോ​ബി​ൻ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജ​യ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, എ​ൽ.​സി. സൈ​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.

പ്ര​തി​ഷേ​ധ സ​മ​രം

എ​ട​ത്വ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​ടി. റാം​സെ, സ​ജി ജോ​സ​ഫ്, പോ​ളി തോ​മ​സ്, ആ​നി ഈ​പ്പ​ൻ, മോ​ൻ​സി സോ​ണി, അ​ജോ ആ​ന്‍റ​ണി, ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ, ആ​ന്‍റ​ണി ക​ണ്ണം​കു​ളം, സ​ന​ൽ കു​മാ​ർ, എം.​വി. സു​രേ​ഷ്, ടെ​സി ജോ​സ്, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.