ക്ലാ​സു​ക​ൾ ശ​നി​യും ഞാ​യ​റും
Saturday, September 26, 2020 10:16 PM IST
എ​സ്.​എ​ൽ.​പു​രം: ഗാ​ന്ധി​സ്മാ​ര​ക ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യ​ത്തി​ൽ ഹി​ന്ദി ഗ്രാ​മ​ർ ക്ലാ​സ്, സ്പോ​ക്ക​ണ്‍ ഹി​ന്ദി തുടങ്ങിയ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യും ഡി​റ്റി​പി (ഹി​ന്ദി) ക്ലാ​സ് ഓ​ണ്‍​ലൈ​ൻ അ​ല്ലാ​തെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ം. ഫോ​ണ്‍: 0478 2865493, 9207508797.