ലോ​ക ഫാ​ർ​മ​സി ദി​നം ആ​ച​രി​ച്ചു
Friday, September 25, 2020 9:50 PM IST
മാ​വേ​ലി​ക്ക​ര: ​കേ​ര​ള ര​ജി​സ്ട്രേ​ഡ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ലോ​ക ഫാ​ർ​മ​സി ദി​നം ആ​ഘോ​ഷി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ.​എ​സ്.​ ര​വി​ശ​ങ്ക​ർ ഉ​ദ്ഘാ​​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ക​ണ്ടി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്.​ ആ​ർ, പോ​ൾ കെ.​എ​ച്ച്, ശി​വ​ൻ​കു​ട്ടി, സു​രേ​ഷ്കു​മാ​ർ, എ.​വി. ​ലാ​ൽ, അ​ശോ​ക്.​വി, സു​ഭാ​ഷ് ബാ​ബു, ബി​ന്ദു.​കെ, അ​നി​ത കു​സു​മം, ശാ​രി.​പി.​വി, ജോ​യ​മ്മ അ​ല​ക്സ്, ഉ​ഷ​കു​മാ​രി.​ഡി, ലി​ബിഎ​സ്.​ നൈ​നാ​ൻ, സാ​ബു, സു​ധ​ദേ​വി, ബെ​ന്നി.​പി.​കെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ള​ക്‌ടറേറ്റ് മാ​ർ​ച്ച് ഇന്ന്

ആലപ്പുഴ: ഒബിസി മോ​ർ​ച്ച ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പത്തിന് ഇ.​എം.എ​സ് സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നും ആ​രം​ഭി​ക്കു​ന്ന ക​ളക്‌ടറേറ്റ് മാ​ർ​ച്ച് ബിജെ​പിസം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെയ്യും.