സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് 28 മു​ത​ൽ
Thursday, September 24, 2020 10:22 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല-​ബ്ലോ​ക്ക്-​ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യും ജി​ല്ല-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നും ന​ട​ത്തും. ഒ​രു രാ​ഷ്ട്രീ​യപാ​ർ​ട്ടി​യി​ൽ നി​ന്നും ഒ​രു പ്ര​തി​നി​ധി​ക്ക് മാ​ത്ര​മേ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തേ​ണ്ട​ത്. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്.
28ന് ​രാ​വി​ലെ 10 മു​ത​ൽ 11വ​രെ: അ​രു​ക്കു​റ്റി, ചേ​ന്നം​പ​ള്ളി​പ്പു​റം, പാ​ണാ​വ​ള്ളി. 11 മു​ത​ൽ 12വ​രെ: പെ​രു​ന്പ​ളം, തൈ​ക്കാ​ട്ടു​ശേ​രി, അ​രൂ​ർ. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ: എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, കോ​ടം​തു​ര​ത്ത്. ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ: തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട്, വ​യ​ലാ​ർ. മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ: ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്. നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ: ക​ട​ക്ക​ര​പ്പ​ള്ളി, ത​ണ്ണീ​ർ​മു​ക്കം (തൈ​ക്കാ​ട്ടു​ശേ​രി, ക​ഞ്ഞി​ക്കു​ഴി, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെടുന്ന പ​ഞ്ചാ​യ​ത്തു​ക​ൾ).
29ന് ​രാ​വി​ലെ 10 മു​ത​ൽ 11വ​രെ: അ​ന്പ​ല​പ്പു​ഴ തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്. 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ: പു​ന്ന​പ്ര വ​ട​ക്ക്, പു​റ​ക്കാ​ട്, ചെ​റി​യ​നാ​ട്. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ: ആ​ല, പു​ലി​യൂ​ർ, ബു​ധ​നൂ​ർ. ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ: പാ​ണ്ട​നാ​ട്, തി​രു​വ​ൻ​വ​ണ്ടൂ​ർ, മു​ള​ക്കു​ഴ. മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ: വെ​ണ്‍​മ​ണി, ചു​ന​ക്ക​ര, നൂ​റ​നാ​ട്. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 5.30 വ​രെ: പാ​ല​മേ​ൽ, ഭ​ര​ണി​ക്കാ​വ്, മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം (അ​ന്പ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ).
30ന് 10 ​മു​ത​ൽ 11വ​രെ: എ​ട​ത്വ, കൈ​ന​ക​രി, ച​ന്പ​ക്കു​ളം. 11 മു​ത​ൽ 12വ​രെ: ത​ക​ഴി, ത​ല​വ​ടി, നെ​ടു​മു​ടി. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ: കാ​വാ​ലം, പു​ളി​ങ്കു​ന്ന്, നീ​ലം​പേ​രൂ​ർ. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ: മു​ട്ടാ​ർ, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ: കാ​ർ​ത്തി​ക​പ്പ​ള്ളി, തൃ​ക്കു​ന്ന​പ്പു​ഴ, കു​മാ​ര​പു​രം. നാ​ലു​മു​ത​ൽ 5.30 വ​രെ: ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട്, ചെ​റു​ത​ന, വീ​യ​പു​രം (ച​ന്പ​ക്കു​ളം, വെ​ളി​യ​നാ​ട്, ഹ​രി​പ്പാ​ട് ബ്ലോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ).
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ 11വ​രെ: ആ​ര്യാ​ട്, മ​ണ്ണ​ഞ്ചേ​രി, മാ​രാ​രി​ക്കു​ളം തെ​ക്ക്. 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ: മു​ഹ​മ്മ, മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​രെ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ, ത​ഴ​ക്ക​ര, മാ​ന്നാ​ർ. ര​ണ്ടുമു​ത​ൽ മൂ​ന്നു​വ​രെ പ​ത്തി​യൂ​ർ, ക​ണ്ട​ല്ലൂ​ർ, ചേ​പ്പാ​ട്. മൂ​ന്നുമു​ത​ൽ നാ​ലു​വ​രെ: മു​ത​കു​ളം, ആ​റാ​ട്ടു​പു​ഴ, കൃ​ഷ്ണ​പു​രം. നാ​ലുമു​ത​ൽ അ​ഞ്ചു​വ​രെ: ദേ​വി​കു​ള​ങ്ങ​ര, ചി​ങ്ങോ​ലി (​ആ​ര്യാ​ട്, മാ​വേ​ലി​ക്ക​ര, മു​തു​കു​ളം ബ്ലോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ) എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​ര​ണം.
ജി​ല്ല പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-​അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ 11 വ​രെ: തൈ​ക്കാ​ട്ടു​ശേ​രി, പ​ട്ട​ണ​ക്കാ​ട്, ക​ഞ്ഞി​ക്കു​ഴി. 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12വ​രെ: ആ​ര്യാ​ട് , അ​ന്പ​ല​പ്പു​ഴ, ച​ന്പ​ക്കു​ളം. ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ: വെ​ളി​യ​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട്. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ: മാ​വേ​ലി​ക്ക​ര, ഭ​ര​ണി​ക്കാ​വ്, മു​തു​കു​ളം എ​ന്നീ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ന്നേദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ന​റു​ക്കെ​ടു​പ്പ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.