500 കടന്ന് ആലപ്പുഴ; 450 പേർക്കും സന്പർക്കത്തിലൂടെ
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 501 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 32 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 450 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 167 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 7,712 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3,190 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ര​ണ്ടു​പേ​ർ അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ്. മു​ള​ക്കു​ഴ, ദേ​വി​കു​ള​ങ്ങ​ര, ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, പ​ത്തി​യൂ​ർ, വെ​ളി​യ​നാ​ട്, നെ​ടു​മു​ടി, പു​ളി​ങ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ:

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ-​ഏ​ഴ്, ആ​ല​പ്പു​ഴ-​നാ​ല്, ചെ​ങ്ങ​ന്നൂ​ർ-​ആ​റ്, മു​ള​ക്കു​ഴ-​മൂ​ന്ന്, കു​ത്തി​യ​തോ​ട്-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി, പാ​ണ്ട​നാ​ട്, പാ​ല​മേ​ൽ, കു​മാ​ര​പു​രം, പു​ളി​ങ്കു​ന്ന്, ആ​റാ​ട്ടു​പു​ഴ, വ​യ​ലാ​ർ, വെ​ണ്മ​ണി, കൈ​ന​ക​രി, ഭ​ര​ണി​ക്കാ​വ്-​ഓ​രോ​രു​ത്ത​ർ വീ​തം.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ:

ആ​ല​പ്പു​ഴ-105, ആ​ര്യാ​ട്-​ഒ​ന്ന്, ആ​റാ​ട്ടു​പു​ഴ-21, അ​ന്പ​ല​പ്പു​ഴ-20, അ​രൂ​ക്കു​റ്റി-​ഒ​ന്ന്, ആ​ല-​ഒ​ന്ന്, അ​രൂ​ർ-​അ​ഞ്ച്, ഭ​ര​ണി​ക്കാ​വ്-​ഏ​ഴ്, ചെ​ന്നി​ത്ത​ല-​ര​ണ്ട്, ചെ​ട്ടി​ക്കാ​ട്-12, ചെ​ങ്ങ​ന്നൂ​ർ-​ആ​റ്, ച​ന്പ​ക്കു​ളം-​ഒ​ന്ന്, ചേ​ർ​ത്ത​ല-​അ​ഞ്ച്, ചു​ന​ക്ക​ര-​ഒ​ന്ന്, ചേ​പ്പാ​ട്-11, ചെ​ട്ടി​കു​ള​ങ്ങ​ര-​മൂ​ന്ന്, ചെ​റി​യ​നാ​ട്-​ഒ​ന്ന്, ചെ​റു​ത​ന-​ഒ​ന്ന്, ചേ​ർ​ത്ത​ല തെ​ക്ക്-​മൂ​ന്ന്, ദേ​വി​കു​ള​ങ്ങ​ര-​ഒ​ന്ന്, എ​ട​ത്വ-​ഒ​ന്ന്, എ​ര​മ​ല്ലി​ക്ക​ര-​നാ​ല്, ഹ​രി​പ്പാ​ട്-10, കാ​യം​കു​ളം-19, കാ​ർ​ത്തി​ക​പ്പ​ള്ളി-​ഒ​ന്ന്, കൃ​ഷ്ണ​പു​രം-21, കു​ത്തി​യ​തോ​ട്-​ര​ണ്ട്, കു​റ​ത്തി​കാ​ട്-​ഒ​ന്ന്, ക​ണ്ട​ല്ലൂ​ർ-​മൂ​ന്ന്, കു​മാ​ര​പു​രം-​ര​ണ്ട്, ക​ട​ക്ക​ര​പ്പ​ള്ളി-​ഒ​ന്ന്, കോ​ടം​തു​രു​ത്ത്-​ഒ​ന്ന്, ക​ഞ്ഞി​ക്കു​ഴി-​ര​ണ്ട്, മു​തു​കു​ളം-​എ​ട്ട്, മു​ള​ക്കു​ഴ-​ഏ​ഴ്, മ​ണ്ണ​ഞ്ചേ​രി-29, മാ​വേ​ലി​ക്ക​ര-​ര​ണ്ട്, നെ​ടു​മു​ടി-​ഒ​ന്ന്, നൂ​റ​നാ​ട്-​ര​ണ്ട്, നീ​ലം​പേ​രൂ​ർ-​ഒ​ന്ന്, പ​ള്ളി​പ്പാ​ട്-​ര​ണ്ട്, പ​ള്ളി​പ്പു​റം-​ഒ​ന്ന്, പ​ള്ളി​ത്തോ​ട്-​ഒ​ന്ന്, പു​ലി​യൂ​ർ-​ര​ണ്ട്, പാ​ണാ​വ​ള്ളി-14, പാ​ണ്ട​നാ​ട്-​ര​ണ്ട്, പു​ന്ന​പ്ര-30, പ​ത്തി​യൂ​ർ-​ഏ​ഴ്, പു​റ​ക്കാ​ട്-18, പാ​ല​മേ​ൽ-​നാ​ല്, പ​ട്ട​ണ​ക്കാ​ട്-​മൂ​ന്ന്, പു​ളി​ങ്കു​ന്ന്-​ര​ണ്ട്, തു​റ​വൂ​ർ-​ഒ​ന്ന്, ത​ഴ​ക്ക​ര-​ഒ​ന്ന്, ത​ക​ഴി-​മൂ​ന്ന്, താ​മ​ര​ക്കു​ളം-​നാ​ല്, തൈ​ക്കാ​ട്ടു​ശേ​രി-​ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-​ര​ണ്ട്, ത​ണ്ണീ​ർ​മു​ക്കം-​ര​ണ്ട്, വി​യ​പു​രം-10, വെ​ണ്മ​ണി-​എ​ട്ട്, വ​യ​ലാ​ർ-​ആ​റ്.