ഹോം ​ക്വാ​റ​ന്‍റൈൻ ലം​ഘ​നം: ര​ണ്ടു​ പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഹോം ​ക്വാ​റന്‍റൈൻ ലം​ഘ​ന​ത്തി​ന് ര​ണ്ടു​പേ​ർ​ക്കെ​തി​രേയും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 304 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1032 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ലം​ഘ​ന​ത്തി​ന് ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.