ധ​ർ​ണ ന​ട​ത്തും
Wednesday, September 23, 2020 10:20 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക​വി​രു​ദ്ധ കാ​ർ​ഷി​ക​ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോസ് വിഭാഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് 10.30ന് ​ആ​ല​പ്പു​ഴ ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​നു മു​ൻ​പി​ൽ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സിസും ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ന്നിം​ഗ്സ് ജേ​ക്ക​ബും അ​റി​യി​ച്ചു.