ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
Tuesday, September 22, 2020 10:38 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി വാ​ർ​ഡ് 23ൽ ​കാ​വു​ങ്ക​ൽ വ​ള​വ​നാ​ട് റോ​ഡി​നു തെ​ക്കു​വ​ശം ല​ക്ഷ്മി നാ​രാ​യ​ണ എ​ഫ്എ​ച്ച്സി റോ​ഡി​നു കി​ഴ​ക്കു​വ​ശം, എ.​എ​സ്.​ ക​നാ​ലി​നു പ​ടി​ഞ്ഞാ​റു​വ​ശം എ​ഫ്എ​ച്ച്സി ​ബ​ണ്ട് റോ​ഡി​നു വ​ട​ക്കു​വ​ശം, ഭ​ര​ണി​ക്കാ​വ് വാ​ർ​ഡ് 3 ൽ ​പ​ണി​ക്ക​വീ​ട്ടി​ൽ കോ​ള​നി, നെ​ടു​മു​ടി വാ​ർ​ഡ് 8, തി​രു​വ​ൻ​വ​ണ്ടൂ​ർ വാ​ർ​ഡ് 10ൽ ​ക​ള്ളി​ക്കാ​ട്ടി​ൽപാ​ടം ബി​ബി​സി കൊ​ച്ചു​ക​രോ​ട്ടി​ൽ പാ​ടം തോ​പ്പി​ൽ പാ​ടം റോ​ഡ് , വാ​ർ​ഡ് 2 ൽ ​പ്ലാ​വുന്നി​ൽ​ക്കു​ന്ന​ത്ത് പാ​ലൂ​ർ റോ​ഡ്, വ​ട​ക്കേ​പ്പ​റ​ന്പി​ൽ എ​ട​ക്ക​ല്ലി​ൽ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
ചെ​ന്നി​ത്ത​ല വാ​ർ​ഡ് 5, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 16, 22, ചി​ങ്ങോ​ലി വാ​ർ​ഡ് 10, കാ​വാ​ലം വാ​ർ​ഡ് 5, ചേ​ർ​ത്ത​ല സൗ​ത്ത് വാ​ർ​ഡ് 13, പാ​ല​മേ​ൽ വാ​ർ​ഡ് 19 തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി.