112 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, September 21, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 112 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ആ​റു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 104 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് എ​ര​മ​ല്ലി​ക്ക​ര സ്വ​ദേ​ശി​ക​ൾ, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ട് എ​ര​മ​ല്ലി​ക്ക​ര സ്വ​ദേ​ശി​ക​ൾ, ഒ​രു പാ​ണ്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, മു​ള​ക്കു​ഴ, ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ:
ആ​ല​പ്പു​ഴ-15, അ​ന്പ​ല​പ്പു​ഴ-​മൂ​ന്ന്, ആ​ര്യാ​ട്-​ഒ​ന്ന്, അ​രൂ​ർ-​ഒ​ന്ന്, അ​രൂ​ക്കു​റ്റി-​ആ​റ്, ഭ​ര​ണി​ക്കാ​വ്-​ഒ​ന്ന്, ചെ​റി​യ​നാ​ട്-​ര​ണ്ട്, ചേ​ർ​ത്ത​ല​തെ​ക്ക്-​നാ​ല്, ചേ​ർ​ത്ത​ല-​മൂ​ന്ന്, ചെ​ട്ടി​കു​ള​ങ്ങ​ര-​ഒ​ന്ന്, എ​ഴു​പു​ന്ന-​ര​ണ്ട്, എ​ര​മ​ല്ലി​ക്ക​ര-​ഏ​ഴ്, ഹ​രി​പ്പാ​ട്-​ഒ​ന്ന്, കാ​ർ​ത്തി​ക​പ്പ​ള്ളി-​ഒ​ന്ന്, കാ​യം​കു​ളം-​നാ​ല്, കൃ​ഷ്ണ​പു​രം-​ഒ​ന്ന്, കോ​ടം​തു​രു​ത്ത്-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി-​മൂ​ന്ന്, മു​തു​കു​ളം-​ര​ണ്ട്, മു​ട്ടാ​ർ-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് -ഒ​ന്ന്, പാ​ല​മേ​ൽ-​ഒ​ന്ന്, പു​ന്ന​പ്ര തെ​ക്ക്-​ര​ണ്ട്, പു​ലി​യൂ​ർ-​ര​ണ്ട്, പാ​ണാ​വ​ള്ളി-22, പു​ളി​ങ്കു​ന്ന്-​മൂ​ന്ന്, പ​ട്ട​ണ​ക്കാ​ട്-​ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-​ര​ണ്ട്, തു​റ​വൂ​ർ-​ര​ണ്ട്, താ​മ​ര​ക്കു​ളം-​ഒ​ന്ന്, വെ​ണ്മ​ണി-​നാ​ല്, വെ​ളി​യ​നാ​ട്-​ര​ണ്ട്. 234 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 7314 പേ​ർ രോ​ഗ മു​ക്ത​രാ​യി. 2684 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.