219 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
Sunday, September 20, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 219 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ആ​റു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 210 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് കാ​യം​കു​ളം സ്വ​ദേ​ശി​ക​ള്‍, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ര്‍, ചെ​ന്നി​ത്ത​ല, കാ​യം​കു​ളം സ്വ​ദേ​ശി​ക​ള്‍, ജോ​ലി​സം​ബ​ന്ധ​മാ​യി അ​രൂ​ര്‍ എ​ത്തി​യ മൂ​ന്നു​പേ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ര്‍: ആ​ല​പ്പു​ഴ13, അ​മ്പ​ല​പ്പു​ഴ 11, ആ​ര്യാ​ട് മൂ​ന്ന്, അ​രൂ​ക്കു​റ്റി​ ഒ​ന്ന്, ഭ​ര​ണി​ക്കാ​വ് എ​ട്ട്, ബു​ധ​നൂ​ര്‍​ ഒ​ന്ന്, ച​മ്പ​ക്കു​ളം ഒ​ന്ന് , ചേ​ര്‍​ത്ത​ല ര​ണ്ട് , ചേ​ര്‍​ത്ത​ല തെ​ക്ക് 18 , ചെ​ങ്ങ​ന്നൂ​ര്‍ ര​ണ്ട് , ചെ​റി​യ​നാ​ട് 4 , ചെ​ട്ടി​കു​ള​ങ്ങ​ര 3, ചെ​ന്നി​ത്ത​ല ഒ​ന്ന്, ചെ​ട്ടി​ക്കാ​ട് 3, എ​ഴു​പു​ന്ന​ആ​റ്, എ​ട​ത്വ​ഒ​ന്ന്, എ​ര​മ​ല്ലി​ക്ക​ര​ര​ണ്ട്, ഹ​രി​പ്പാ​ട്അ​ഞ്ച്, കോ​ടം​തു​രു​ത്ത്ഒ​ന്ന്, കാ​വാ​ലം​ഒ​ന്ന്, കാ​യം​കു​ളം21, ക​ഞ്ഞി​ക്കു​ഴി11, ക​രു​വാ​റ്റ​ഒ​ന്ന്, കു​മാ​ര​പു​രം​ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി​മൂ​ന്ന്, മാ​ന്നാ​ര്‍​ഒ​ന്ന്, മു​ട്ടാ​ര്‍​ഒ​ന്ന്, മാ​രാ​രി​ക്കു​ളം​ര​ണ്ട് , മാ​വേ​ലി​ക്ക​ര10, നീ​ലം​പേ​രൂ​ര്‍​അ​ഞ്ച്, നൂ​റ​നാ​ട​മൂ​ന്ന്, പ​ട്ട​ണ​ക്കാ​ട​ര​ണ്ട്, പ​ത്തി​യൂ​ര്‍15, പു​റ​ക്കാ​ട്10, പു​ളി​ങ്കു​ന്ന്ഒ​ന്ന്, പ​ള്ളി​പ്പു​റം​ര​ണ്ട്, പാ​ണാ​വ​ള്ളി​ഒ​ന്ന്, പാ​ല​മേ​ല്‍​നാ​ല്, താ​മ​ര​ക്കു​ളം​അ​ഞ്ച്, ത​ഴ​ക്ക​ര​ര​ണ്ട്, തൃ​ക്കു​ന്ന​പ്പു​ഴ​ര​ണ്ട്, തൈ​ക്കാ​ട്ടു​ശേ​രി​ആ​റ്, തു​റ​വൂ​ര്‍​ര​ണ്ട്, ത​ക​ഴി​ഒ​ന്ന്, ത​ണ്ണീ​ര്‍​മു​ക്കം​മൂ​ന്ന്, വെ​ളി​യ​നാ​ട്ഒ​ന്ന്, വെ​ണ്മ​ണി​ര​ണ്ട്, വ​യ​ലാ​ര്‍​അ​ഞ്ച്. 202 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 7080 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 2806പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട് .