സ​മാ​ധി​ദി​നാ​ച​ര​ണം
Sunday, September 20, 2020 10:38 PM IST
ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തും. ഗു​രു​പൂ​ജ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 3.30 ന് ​സ​മൂ​ഹ പ്രാ​ര്‍​ഥ​ന​യ്ക്ക് ശേ​ഷം ഗു​രു​പ്ര​സാ​ദ​വി​ത​ര​ണ​ത്തോ​ടു കൂ​ടി സ​മാ​പി​ക്കും. യൂ​ണി​യ​നി​ലെ 106 ശാ​ഖ​ക​ളും കു​ടും​ബ​യൂ​ണി​റ്റു​ക​ളും കോ​വി​ഡ് 19ന്‍റെ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മ​ഹാ​സ​മാ​ധി ആ​ച​രി​ക്കും.