വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ്മാ​നി​ച്ചു
Sunday, September 20, 2020 10:38 PM IST
ആ​ല​പ്പു​ഴ: മു​നി​സി​പ്പ​ല്‍ ആ​ന്‍​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഐ. ജേ​ക്ക​ബ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ക്കോ​ല്‍ ദാ​നം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​വ​സ​ന്ത​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ലി​ജു, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​എം. സാ​ദി​ഖ്, ബി. ​ശ​ശി​കു​മാ​ര്‍, മു​ന്‍ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം. ​ജോ​സ​ഫ് മാ​ത്യു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ബാ​ബു​രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ര​വീ​ന്ദ്ര​ന്‍, വി. ​പ്രേ​മ​രാ​ജ​ന്‍, ഒ.​വി. ജ​യ​രാ​ജ്, ട്ര​ഷ​റ​ര്‍ പി. ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗ​ങ്ങ​ളാ​യ എ. ​സൈ​ജു, സി. ​ജ​യ​കു​മാ​ര്‍, സ​ലീം, വ​നി​ത ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ത​ങ്കം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പു​ഷ്പ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ നെ​ഹ്റു ട്രോ​ഫി വാ​ര്‍​ഡി​ലെ ഓ​മ​ന ശ​ശി​ധ​ര​ന്‍ ദ​മ്പ​തി​മാ​ര്‍​ക്കാ​ണ് അ​സോ​സി​യേ​ഷ​ന്‍ സ്നേ​ഹ​വീ​ട് നി​ര്‍​മി​ച്ചുന​ല്‍​കി​യ​ത്.