കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ സ​ത്യഗ്ര​ഹ സ​മ​രം ന​ട​ത്തി
Saturday, September 19, 2020 10:19 PM IST
കാ​യം​കു​ളം: ത​ദ്ദേ​ശ സ്വ​യ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കേ​ണ്ട പ​ദ്ധ​തി പ​ണം വെ​ട്ടി​ക്കു​റ​ച്ചു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന ന​ട​പ​ടിക്കും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി ഭ​ര​ണ​ത്തി​നും എ​തി​രാ​യി ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി ഇ. ​സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. ബാ​ബു​രാ​ജ്, കെ. ​രാ​ജേ​ന്ദ്ര​ൻ, എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​പു​ഷ്പ​ദാ​സ്, എം. ​വി​ജ​യ​മോ​ഹ​ൻ, പി. ​ശി​വ​പ്രി​യ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​ഇ​ർ​ഷാ​ദ്, രാ​ജേ​ന്ദ്രക്കുറു​പ്പ്, അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത് തുടങ്ങിയവർ പ്രസംഗിച്ചു.