അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Saturday, September 19, 2020 10:19 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​വ​ദ​ത്ത് ജി. പു​റ​ക്കാ​ട് സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​ദ​ത്ത് ജി. പു​റ​ക്കാ​ട് അ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണം 30ന് ​അ​ന്പ​ല​പ്പു​ഴ താ​മ​ത്ത് ഹാ​ളി​ൽ ന​ട​ക്കും.​ രാ​വി​ലെ 9ന് ഛാ​യാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ ഗം​ഗാ​ദ​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​ബേ​ബി അ​റി​യി​ച്ചു.