വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 17, 2020 10:11 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ താ​ഴു​ത്തു​രു​ത്ത്, പാ​ട്ട​ത്തി​ൽ വ​ര​ന്പി​ന​കം, ക​ണ്ട​ങ്ക​രി​ക്കാ​വ് എ​ന്നീ ട്രാ​ൻ​സ് ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം. കു​ത്തി​യ​തോ​ട്: ആ​ല​ത്ത​റ, ക​ള​രി​ക്ക​ൽ, പൂ​പ്പ​ള്ളി നന്പ. 2, ​കൊ​ച്ചു വാ​വ​ക്കാ​ട് എ​ന്നിവിടങ്ങളിൽ എ​ട്ടുമു​ത​ൽ അഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.