സ്കോ​ള​ർ​ഷി​പ്പു​ക​ൾ
Thursday, September 17, 2020 10:11 PM IST
ചേ​ർ​ത്ത​ല: പെ​രു​ന്നേ​ർ​മം​ഗ​ലം ഇ​ട​വ​ക കെഎ​ൽ​സി​എയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. സോ​ണി ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ബി​യാ​സ്, റീ​ബ സേ​വ്യ​ർ, ലി​ഷ എ​ഡ്വേ​ർ​ഡ്, സെ​ൻ​സാ​മോ​ൾ, ആ​ൻ​റ​ണി, അ​നി​ൽ​ഡ് മൈ​ക്കി​ൾ, സെ​ബാ​സ്റ്റ്യ​ൻ, ആ​ഗ്ന ബാ​ബു, അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര സംഗിച്ചു.