ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Thursday, September 17, 2020 10:06 PM IST
ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യം ന​ല്‍​കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന യൂ​സിയു​ടെ (യൂ​ണി​വേ​ഴ്സ​ല്‍ സ​ര്‍​വീ​സ് എ​ന്‍​വ​യോ​ൺമെന്‍റല്‍ അ​സോ​സി​യേ​ഷ​ന്‍) ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ജൂ​ബി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ന​സ് എ​ച്ച.് അ​ഷ​റ​ഫ്, പ്ര​ശീ​ല ബാ​ബു എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു നി​യ​ന്ത്രി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റായി സി​ബി പൊ​ള്ള​യി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ബി​ന്ദു മം​ഗ​ല​ശേ​രി​ല്‍, ട്ര​ഷ​റ​റാ​യി എ.​പി. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ജു പ​ള്ളി​പ്പ​റ​മ്പി​ല്‍, സി​ത്താ​ര ഷെ​യ്ഖ് എ​ന്നി​വ​ര്‍ വൈ​സ് പ്ര​സി​ഡന്‍റുമാ​രായും പി.​എ. ഷ​മീ​ര്‍, എ​ച്ച്. റി​യാ​സ് പു​ല​രി​യി​ല്‍, അ​യൂ​ബ് മാ​ന്നാ​ര്‍, എ​സ്. ക​ലാ​മു​ദ്ദീ​ന്‍, സ്മി​ത സ​ജീ​വ്, അ​ബ്ദു​ല്‍ റ​ഹീം, ശു​ഭ ഉ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യും ഷി​ഹാ​ബു​ദീ​ന്‍ വേ​ണാ​ട്, വി​കാ​സ് സെ​ബാ​സ്റ്റ്യ​ന്‍, ബി​ബി​ന്‍ ഫ്രാ​ന്‍​സി​സ്, വ​ര്‍​ഗീ​സ് പോ​ത്ത​ന്‍, ബാ​ബു പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​രെ​ഞ്ഞെ​ടു​ക്കപ്പെട്ടു.