ജി​ല്ല​യി​ൽ 72 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, August 13, 2020 10:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 72 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 59 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. അ​ഞ്ചു​പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

നാ​ലു​പേ​ർ​വി​ദേ​ശ​ത്തു നി​ന്നും നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ക​ർ​ണാ​ട​ക​യി​ൽനി​ന്നു വ​ന്ന ത​ഴ​ക്ക​ര സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​ൻ, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​ൻ, മേ​ഘാ​ല​യ​യി​ൽ നി​ന്നുവ​ന്ന അ​വ​ലൂ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ 39 വ​യ​സു​കാ​ര​ൻ, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു വ​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 19 വ​യ​സു​കാ​രി, യു​എ​ഇ​യി​ൽനി​ന്നു ​വ​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​ൻ, തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ 43 വ​യ​സു​കാ​ര​ൻ, തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ, ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ 53കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ രോ​ഗ​ബാ​ധി​ത​ർ.

തു​ന്പോ​ളി​യി​ൽ 16 പേ​ർ, ആ​ല​പ്പു​ഴ (10), ചേ​ർ​ത്ത​ല (ഒ​ന്പ​ത്), തൃ​ക്കു​ന്ന​പ്പു​ഴ (നാ​ല്), ചെ​ട്ടി​കാ​ട് (ര​ണ്ട്), ക​രി​പ്പു​ഴ, ക​രീ​ല​ക്കു​ള​ങ്ങ​ര, പു​ന്ന​പ്ര, പു​റ​ക്കാ​ട്, കൃ​ഷ്ണ​പു​രം, ചേ​രാ​വ​ള്ളി, ക​രു​വാ​റ്റ, മ​ണ്ണാ​റ​ശാ​ല, ക​ട​വൂ​ർ, അ​ന്പ​ല​പ്പു​ഴ, പ​ട്ട​ണ​ക്കാ​ട്, പ​ള്ളി​പ്പാ​ട്ട് മു​റി, പ​ല്ല​ന, പെ​രു​ന്പ​ളം, ആ​റാ​ട്ടു​കു​ള​ങ്ങ​ര, പാ​തി​ര​പ്പ​ള്ളി, തി​രു​വാ​ന്പാ​ടി(​ഒ​രോ​രു​ത്ത​ർ വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.

ഇ​തു​കൂ​ടാ​തെ ജോ​ലി സം​ബ​ന്ധ​മാ​യി നീ​ലം​പേ​രൂ​രിൽ താ​മ​സി​ക്കു​ന്ന 20 വ​യ​സു​ള്ള ബം​ഗാ​ൾ സ്വ​ദേ​ശി​ക്കും നാ​ലു ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 1162 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1722 പേ​ർ​രോ​ഗ മു​ക്ത​രാ​യി

ഇ​ന്ന​ലെ 70 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തി​ൽ 41പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ് 19 പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​മാ​ണ്.